ss

കഴക്കൂട്ടം: പുല്ലാട്ടുകരി മണക്കാട്ടു വിളാകം വീട്ടിൽ പരേതനായ കൊച്ചപ്പിയുടെ ഭാര്യ നാരായണി (99 ) നിര്യാതയായി. മക്കൾ: ഓമന , സുരേന്ദ്രൻ ,ശ്രീകണ്ഠൻ , ശശികല, പരേതനായ രവീന്ദ്രൻ.മരുമക്കൾ: സുധ, വത്സല, തങ്കമണി , പരേതരായ ശിശുപാലൻ,രാജൻ. മരണാനന്തര ചടങ്ങുകൾ: വ്യാഴാഴ്ച രാവിലെ 9 ന്.