iffk-2019

ചലച്ചിത്രമേളയിൽ കാണാതെ വിടാൻ പാടില്ലാത്ത ഏതാനും ചിത്രങ്ങൾ ഓരോ വർഷവും വരാറുണ്ട്. മികച്ച കാഴ്ചാനുഭവവും അനുഭൂതിയും നൽകുന്ന ഇത്തരം ചിത്രങ്ങൾ അതേകുറിച്ച് അറിയാത്തത് കൊണ്ടുമാത്രം ചിലർ ഒഴിവാക്കാറുണ്ട്. എന്നാൽ അത്തരം ചിത്രങ്ങളെ തിരഞ്ഞുപിടിച്ച് നിങ്ങളെ മുൻപിലേക്ക് എത്തിക്കുകയാണ് കേരളകൗമുദി. ഐ.എഫ്.എഫ്.കെയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഏതാനും ചിത്രങ്ങളുടെ ഒരു പട്ടികയാണ് ഇത്.