ചലച്ചിത്ര മേള കൊണ്ടുമാത്രം ലഭിച്ച സൗഹൃദങ്ങളെ വീണ്ടും തങ്ങൾ കണ്ടെത്തുകയാണെന്ന് ഡെലിഗേറ്റുകൾ കേരളകൗമുദിയോട്. മുൻപ് നടന്ന ചലച്ചിത്ര മേളകളിൽ ഉണ്ടായിട്ടുള്ള സൗഹൃദങ്ങളാണ് ഇപ്പോഴത്തെ ചലച്ചിത്ര മേളയിലൂടെ തങ്ങൾ പുതുക്കുന്നതെന്നും അവർ പറയുന്നു.