rehna-fathima

കേരളകൗമുദിയോട് തന്റെ ചലച്ചിത്ര മേളാനുഭവം പങ്കുവച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. താൻ ഇത്തവണ കണ്ടതിൽ കൂടുതലും സ്ത്രീപക്ഷ സിനിമകൾ ആണെന്നും ചലച്ചിത്ര പ്രേമികൾക്കും ചലച്ചിത്രങ്ങൾക്കും വലിയൊരു പ്ലാറ്റ്ഫോമാണ് ചലച്ചിത്രമേള നിർമിക്കുന്നതെന്ന് രഹ്ന ഫാത്തിമ അഭിപ്രായപ്പെട്ടു.ഇക്കാര്യം തനിക്ക് വളരെയേറെ സന്തോഷം തരുന്നൊരു കാര്യമാണെന്നും അവർ പറഞ്ഞു. ചലച്ചിത്ര മേളകളിലൂടെ വളരുന്ന സൗഹൃദം വേറെ ഒരു തലത്തിൽ നിലനിൽക്കുന്നതാണെന്നും രഹ്ന പറയുന്നു.