malpaso-

ഹെയ്തിയുടെ അതിർത്തിപ്രദേശത്ത് ജീവിക്കുന്ന രണ്ട് അനാഥരായ സഹോദരൻമാരെക്കുറിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക് തുറന്നുവയ്ക്കുന്ന കണ്ണാടികൂടിയാകുന്നു മാൽപാസോ. കറുത്ത ജീവിതങ്ങൾ കറുപ്പും വെളുപ്പും കലർന്ന പശ്ചാത്തലത്തിൽ പ്രേക്ഷകന് അനുഭവവേദ്യമാകുന്നുണ്ട്.