iffk-

ഉത്തര തായ്ലാന്റിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകരെയും പുറത്തെത്തിച്ച അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ സിനിമാവിഷ്‌കാരമാണ് 'ദി കേവ്'. പ്രതിസന്ധികൾക്കുമുന്നിൽ മനുഷ്യർ ധീരമായി എടുക്കുന്ന തീരുമാനങ്ങളെയും മനുഷ്യജീവന്റെ മഹത്വത്തെയും ചിത്രം ഓർമ്മപ്പെടുത്തുന്നു.