സൗദി അറേബ്യയിലെ സൗദി കേബിൾ കമ്പനിയിൽ നിരവധി തസ്തികളിൽ ഒഴിവ്. ടർണർ ടെക്നീഷ്യൻ, യൂട്ടിലിറ്റി സൂപ്പർവൈസർ, ഇലക്ട്രോണിക് എൻജിനീയർ,ഇലക്ട്രിക്കൽ സ്കിൽഡ് ടെക്നീഷ്യൻ, ഇലക്ട്രിക് എൻജിനീയർ, ഇലക്ട്രിക്കൽ ഫോർമാൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, മെക്കാനിക്കൽ എൻജിനിയർ, മെക്കാനിക്കൽ സൂപ്പർവൈസർ, മെക്കാനിക്കൽ ഫോർമാൻ, വെബ് ഡിസൈനർ ആൻഡ് ഡെവലപ്പർ, ഐടി സെക്യൂരിറ്റി ആൻഡ് സിസ്റ്റം സ്പെഷ്യലിസ്റ്റ്, ഇന്റേണൽ ഓഡിറ്റ്, ഇന്റേണൽ ഓഡിറ്റർ, ജോയിന്റർ, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി സ്പെഷ്യലിസ്റ്റ്, ഡെക്യുമെന്റ് കൺട്രോളർ, സെക്രട്ടറി, അഡ്മിൻ അസിസ്റ്റന്റ്, ഐടി എൻജിനീയർ, ഐടി ടെക്നീഷ്യൻ, സോഫ്റ്റ്വെയർ ഡെവലപ്പർ, സിസ്റ്റം എൻജിനീയർ, നെറ്റ്വർക്ക് എൻജിനീയർ, ഐടി മാനേജർ, എച്ച് ആർ അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കോസ്റ്റ് കൺട്രോളർ, ലൈറ്ര് ഡ്രൈവർ, ഹെവി ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ്: www.saudicable.com. വിശദവിവരങ്ങൾക്ക്: gulfcareergroup.com
ബാപ്കോ പ്രോജക്ട്
ബഹ്റിനിലെ ബാപ്കോ പ്രോജെക്ടിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്. മെറ്റൽ ട്രേഡ്, ജനറൽ ഫിറ്റർ, പൈപ്പ് ഫിറ്റർ, സൂപ്പർവൈസർ, ഫോർമാൻ, സേഫ്റ്റി ഓഫീസർ, ക്വാളിറ്റി ഇൻസ്പെക്ടർ പ്ളാനർ, ഫാബ്രിക്കേറ്റർ, 6 ജി വെൽഡേർസ്, റിഗ്ഗേർസ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. ഇന്റർവ്യൂ 20നും 21നും കോഴിക്കോട് വച്ച് നടക്കും .കമ്പനിവെബ്സൈറ്റ്:
www.bapco.net › en-us .വിശദവിവരങ്ങൾക്ക്: thozhilnedam.com
തൻസാനിയയിൽ
റിസോർട്ടിൽ
ഈസ്റ്റ് ആഫ്രിക്കയിലെ തൻസാനിയയിൽ റിസോർട്ടിൽ നിരവധി ഒഴിവുകൾ. ഓപ്പറേഷൻ/ജനറൽ മാനേജർ, ടെക്നിക്കൽ/ഐടി മാനേജർ, ഫിനാൻസ് മാനേജർ തസ്തികകളിലാണ് ഒഴിവ്. സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. വിശദവിവരങ്ങൾക്ക്: thozhilnedam.com
റെഡ് ബുൾ
എനർജി ഡ്രിങ്ക്
റെഡ് ബുൾ എനർജി ഡ്രിങ്ക് കമ്പനിയിലേക്ക് ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം. സെയിൽസ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് ,ബ്രാൻഡ് മാനേജർ, ഡിസ്ട്രിബ്യൂഷൻ പാർട്ണർ, ബ്രാൻഡ് സ്പെഷ്യലിസ്റ്റ്, കമ്മ്യൂണിക്കേഷൻ മാനേജർ തുടങ്ങിയ തസ്തികകളിലേക്ക്
അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://www.redbull.com.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com
ബ്രസിൽ ഫുഡ്
കമ്പനിയിൽ
ബ്രസിൽ ഫുഡ് കമ്പനിയിൽ അക്കൗണ്ട് മാനേജർ, ജൂനിയർ മാർക്കറ്റിംഗ് അനലിസ്റ്റ്, കാറ്റഗറി മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ, തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്:
www.brf-global.com.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com
ചീസ് കേക്ക് ഫാക്ടറി
കുവൈറ്റിലെ ചീസ് കേക്ക് ഫാക്ടറയിൽ കിച്ചൺ മാനേജർ, പാർട് ടൈം ക്രൂ, വെയിറ്റർ, സെർവർ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.thecheesecakefactory.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
റെന്റൽ കാർ ഗ്യാരേജിൽ
ഖത്തറിലെ റെന്റൽ കാർ ഗ്യാരേജിൽ അവസരങ്ങൾ. സർവീസ് കോഡിനേറ്റർ, കൗണ്ടർ സ്റ്രാഫ്, മീറ്രർ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, പാർട്സ് പിക്കർ, ട്രെയിനിംഗ് എക്സിക്യൂട്ടീവ്, ലൈറ്റ് വെഹിക്കിൾ മെക്കാനിക്ക്, ഓട്ടോ എസി ഇലക്ട്രീഷ്യൻ, എയർപോർട്ട് ഡിസ്പ്പാച്ചർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. മികച്ച ശമ്പളം, സൗജന്യ താമസം .
വിശദവിവരങ്ങൾക്ക്: thozhilnedam.com.
ട്രേഡിംഗ്് ആൻഡ്
എൻജിനിയറിംഗ് കമ്പനി
ഖത്തറിലെ ട്രേഡിംഗ് ആൻഡ് എൻജിനിയറിംഗ് ് കമ്പനിയിൽ അവസരങ്ങൾ. രണ്ട് വർഷത്തെ കരാർ നിയമനമാണ്. എയർലെസ് സ്പ്രേ പെയിന്റർ,സിഎൻസി പ്ളാസ്മ ഓപ്പറേറ്റർ, ബീം ലൈൻ ഓപ്പറേറ്റർ, ഫാബ്രിക്കേറ്റർ, മിഡ് വെൽഡർ, സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ, ഫാബ്രിക്കേഷൻ ഫോർമാൻ, സൂപ്പർവൈസർ, എസ്റ്റിമേഷൻ എൻജിനിയർ, ഫിനിഷിംഗ് കാർപ്പെന്റർ, ടെക്നിക്കൽ കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: thozhilnedam.com
സ്വിച്ച് മി
ദുബായിലെ സ്വിച്ച് മി കമ്പനിയിൽ ട്രെയിനി ഓഫീസർ ഓപ്പറേഷൻ തസ്തികയിൽ ഒഴിവുണ്ട്. ഫ്രഷേഴ്സിനും അപേക്ഷിക്കാം. ഇംഗ്ളീഷ് അറിഞ്ഞിരിക്കണം. പ്രായം: 18 മുതൽ. ശമ്പളം: 2800 – 3800 AED . ഇന്റർവ്യൂ ഡിസംബർ 11ന്. സ്ഥലം: Inside China Visa Application Center, Wafi Mall, 3rd Floor, Dubai Healthcare City Metro Station, Dubai. ഇമെയിൽ: careers@switch.me .കമ്പനി വെബ്സൈറ്റ്: switchme.me. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
പരസ്യ കമ്പനിയിൽ
യുഎഇയിലെ ഒരു പ്രമുഖ കമ്പനിയിൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻസ്, സൈൻ ഫിറ്റേർസ്, വെൽഡേഴ്സ് (സ്റ്റീൽ ആൻഡ് അലുമിനിയം), സ്റ്റീൽ ഫാബ്രിക്കേറ്റർ, അലുമിനിയം ഫാബ്രിക്കേറ്റർ, വിനിൽ പ്ളാസ്റ്റേർസ്, സിഎൻസി ഓപ്പറേഷൻസ്, ലൈറ്റ് ഡ്രൈവേർസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. യോഗ്യത: ഐടിഐ/ടെക്നിക്കൽ.
വിശദവിവരങ്ങൾക്ക്: thozhilnedam.com.
എൻ.എച്ച്.എസ് ട്രസ്റ്റ്
യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് (ഹോസ്പ്പിറ്റൽസ്/ഹെൽത്ത് കെയർ) നഴ്സസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്സി/ ജിഎൻഎം (IELTS 7 / OET B ). രജാബ് മാൻപവറാണ് റിക്രൂട്ടിംഗ് ഏജൻസി. 1 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. സൗജന്യ താമസം, ടിക്കറ്റി, എൻഎംസി രജിസ്ട്രേഷൻ ഫീസ്, വിശദവിവരങ്ങൾ : jobs.rajabmanpower.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഷെൽ ഓയിൽ
ഓയിൽ, ഗ്യാസ് ആൻഡ് പെട്രോളിയം മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഒട്ടനവധി തൊഴിലവസരങ്ങളുമായി ഷെൽ ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നു. സിംഗപ്പൂരിലേക്കാണ് നിയമനം.ട്രേഡിംഗ് ഓപ്പറേറ്രർ, ഐ.ടി ബിസിനസ് അനലിസ്റ്റ്, മെയിന്റനൻസ് സൂപ്പർവൈസർ, ടാക്സ് അഡ്വൈസർ, ഗ്ളോബൽ മാർക്കറ്റിംഗ് മാനേജർ, ട്രേഡിംഗ് ഐ.ടി ഡെസ്ക്ടോപ്പ് സപ്പോർട്ട് അനലിസ്റ്റ്, ഇ ആർ അഡ്വെർടൈസർ മാനുഫാക്ചറിംഗ് തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: jobs.shell.com . വിശദവിവരങ്ങൾക്ക്: gulfcareergroup.com
അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനി
അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനിയിൽ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലേക്ക്എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.സെയിൽസ് മാൻ, ബ്രാൻഡ് മാനേജർ , കെമിസ്റ്റ്, സൂപ്പർവൈസർ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, ഫില്ലിംഗ് ആൻഡ് പാക്കേജിംഗ് മാനേജർ, പ്ളാന്റ് ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, ടെക്നിക്കൽ ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: http://advocuae.com . വിശദവിവരങ്ങൾക്ക്: gulfcareergroup.com