guru

അ​ച്ഛ​നും​ ​അ​മ്മ​യും​ ​ആ​ത്മ​സ​ഖി​ക​ളാ​യി​ ​ക​ഴി​യു​ന്ന​ ​കൂ​ട്ടു​കാ​രും​ ​അ​ടു​ത്ത​ ​സ്നേ​ഹ​മു​ള്ള​ ​അ​യ​ൽ​പ​ക്ക​ക്കാ​രും​ ​അ​ധി​ക​നാ​ൾ​ ​കൂ​ടെ​യു​ണ്ടാ​കാ​തെ​ ​എ​ന്നും​ ​ജ​നി​ച്ചും​ ​മ​രി​ച്ചും​ ​പി​രി​ഞ്ഞു​പൊ​യ്‌​ക്കൊ​ണ്ടേ​യി​രി​ക്കും.