shane-nigam

കേരള രാജ്യാന്തര ചലച്ചിത്ര നടൻ ഷെയിൻ നിഗത്തിന് ആവേശകരമായ വരവേൽപ്പ്. കൈരളി തിയേറ്ററിൽ സംവിധായകൻ നുരാജ് മനോഹറിനൊപ്പം 'ഇഷ്‌ക്' കാണാനെത്തിയതായിരുന്നു ഷെയ്‌ൻ.