commitment-

അസ്ലി എന്ന യുവതിയുടെ ജീവിതത്തിലേക്ക് അവളുടെ കുഞ്ഞിനെ നോക്കാൻ ഗുൽനിഹാൽ എന്ന ആയ എത്തുന്നതിനെതുടർന്നുള്ള സംഭവങ്ങളാണ് കമിറ്റ്മെന്റ് അ‌സ്‌ലി എന്ന ടർക്കി ചിത്രം പറയുന്നത്. ഗുൽനിഹാലും എട്ടുമാസമുള്ള കുഞ്ഞിന്റെ അമ്മയാണ്. മാതൃത്വത്തെക്കുറിച്ചുള്ള ധാരണകൾ മാറ്റാൻ ഗുൽനിഹാൽ അസ്‌ലിയെ സഹായിക്കുന്നു..