എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ സഹകാരി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച "കേരള ബാങ്ക്" ആഹ്ലാദദിനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു. എംഎൽ.എ. മാരായ എസ്. ശർമ്മ, ജോൺ ഫെർണാണ്ടസ്, എം. സ്വരാജ്, ആന്റണി ജോൺ, കെ.ജെ. മാക്സി തുടങ്ങിയവർ സമീപം
എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ സഹകാരി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച "കേരള ബാങ്ക്" ആഹ്ലാദദിനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്ത ശേഷം ആകാശത്തേയ്ക്ക് ബലൂണുകൾ പറത്തി വിടുന്നു. എം.എൽ.എ. മാരായ എസ്. ശർമ്മ, ജോൺ ഫെർണാണ്ടസ്, എം. സ്വരാജ്, ആന്റണി ജോൺ, കെ.ജെ. മാക്സി തുടങ്ങിയവർ സമീപം
എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ സഹകാരി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച "കേരള ബാങ്ക്" ആഹ്ലാദദിനം ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ