തിരുവനന്തപുരം: കുമാരപുരം പൂന്തിറോഡ് കൊശക്കോട് കൃഷ്ണശിവാലയത്തിൽ കുട്ടപ്പന്റെ ഭാര്യ കുമാരി (54) നിര്യാതയായി. മക്കൾ:ശിവകുമാർ,പരേതനായ കൃഷ്ണകുമാർ. മരുമക്കൾ:സൗമ്യ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.