തിരുവനന്തപുരം: ഉള്ളൂർ സരസ്വതി ലെയ്ൻ മണ്ണാംകോണത്ത് പ്രശാന്ത് നഗർ (എസ്.എം.ആർ.എ. 907) അഞ്ചയിൽ കെ.രാജു (66,റിട്ട. ജില്ലാ എംപ്ലോയിമെന്റ് ഓഫീസർ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ഡോ.ജമീല (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്, ചെമ്പഴന്തി) മക്കൾ : അഞ്ജലി അഞ്ചയിൽ (ജെ-സാഗർ അസോസിയേറ്റ്, ന്യൂഡൽഹി), അഞ്ജന അഞ്ചയിൽ. മരുമകൻ : അഡ്വ.അശുതോഷ് കുമാർ (സുപ്രീംകോടതി).ശവസംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.