ശ്രീകാര്യം: ചാവടിമുക്ക് പോങ്ങുംമൂട് ഹൗസിൽ ജനാബ് ഷാബുൽ ഹമീദ് (78,റിട്ട. അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഹബീലത്ത് ബീവി. മക്കൾ:ഡോ.സീനത്ത് (ഡന്റൽ കോളേജ്, തിരുവനന്തപുരം),ഷൈല,ഷജീർ (റജബ് ബേക്കറി, ശ്രീകാര്യം). മരുമക്കൾ : ഡോ.ഷഹിൻ മുഹമ്മദ് (ദുബായ്), നാസാർ ആലംകോട് (ഗൾഫ്), നദീറ.