kokko-di-kokko-da

എലിനും തോബിയാസും ഒരിക്കൽ സന്തുഷ്ട ജീവിതം നയിച്ച ദമ്പതികളായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. ആ വിരസത അകറ്റാനായി നടത്തുന്ന യാത്രയിൽ അവർ ചെന്നെത്തുന്നത് ഒരിക്കലും നിനക്കാത്ത ഇടങ്ങളിലേക്കായിരുന്നു.