കസാക്കിലെ ഒരു ഗ്രാമത്തിൽ ഒരു ബാലൻ കൊല്ലപ്പെടുന്നു. കൊലപാതകിയെ പിടികൂടിയ കുറ്റാന്വേഷകൻ ബക്‌സം ഒരു പത്രപ്രവർത്തകൻ ആ ഗ്രാമത്തിലേക്ക് എത്തുന്നതോടെ കുഴപ്പത്തിലാകുകയാണ്.