it-must-be-heaven

പലസ്തീനിൽ നിന്നും ഫ്രാൻസിലേക്ക് പലായനം ചെയ്തയാൾ തന്റെ ഓർമകളെ പിടിച്ചുകെട്ടാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നു. എവിടെ പോയാലും പലസ്തീൻ അയാളെ പിന്തുടരുകയാണ്.