രണ്ടുമക്കളെ വളർത്തിയെടുക്കാൻ പാടുപെടുന്ന രോഗിണിയായ ഒരു അമ്മ. അവരെ ഉപേക്ഷിച്ച് പോയ ശേഷം വർഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തുന്ന അച്ഛൻ. മനുഷ്യവ്യഥകളെക്കുറിച്ചാണ് ഈ ഇറാനിയൻ ചിത്രം പറയുന്നത്.