ramachandrababu

സിനിമയുടെ പിന്നണിയിൽ സ്ത്രീകൾ ഉണ്ടെന്ന കാരണം കൊണ്ടുമാത്രം ഒരു സിനിമയും സ്ത്രീപക്ഷമാകില്ല എന്ന് അഭിപ്രായപ്പെട്ട് ഛായാഗ്രാഹകൻ കെ.രാമചന്ദ്രബാബു. ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ വച്ച് കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ 'പ്രൊഫസർ ഡിങ്ക'നെ കുറിച്ചും രാമചന്ദ്രബാബു വാചാലനായി.