മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാമ്പത്തിക നേട്ടം. വാഹനം മാറ്റിവാങ്ങാനിടവരും. കാര്യങ്ങൾ സാധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഇൗശ്വരാനുഗ്രഹം വർദ്ധിക്കും.ധർമ്മപ്രവൃത്തികൾ ചെയ്യും.വ്യാപാര മേഖലയിൽ പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മാർത്ഥമായി പ്രവർത്തിക്കും. പ്രശസ്തിപത്രം ലഭിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യാപാര മേഖലയിൽ നിന്ന് പിന്മാറും. വരവും ചെലവും തുല്യമായിരിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ദൗത്യങ്ങൾ നിർവഹിക്കും. പ്രവർത്തന വിജയം. അനിശ്ചിതാവസ്ഥ ഒഴിവാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ വ്യാപാരം തുടങ്ങും. സൗഹൃദ സംഭാഷണമുണ്ടാകും. ഉപരിപഠനത്തിന് ചേരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുമോദനങ്ങൾ വന്നുചേരും. സമകാലിക സംഭവങ്ങളോട് പ്രതികരിക്കും. വിട്ടുവീഴ്ചാമനോഭാവമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും. ചെലവിനങ്ങൾ ശ്രദ്ധിക്കണം. അനുചിത പ്രവൃത്തികൾ ഒഴിവാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മബന്ധമുണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റും. അനാവശ്യ ചിന്തകൾ ഒഴിവാക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഏകാഗ്രത വർദ്ധിക്കും. പണം കൈകാര്യം ചെയ്യും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രത്യുപകാരം ചെയ്യും. യുക്തമായ തീരുമാനം കൈക്കൊള്ളും. സുഹൃദ് സഹായം ഉണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ധർമ്മപ്രവൃത്തികൾ ചെയ്യും. സാമ്പത്തിക പുരോഗതി. പുണ്യതീർത്ഥയാത്രയ്ക്ക് അവസരം.