കേരള കൗമുദിയും സി.സി.എസ്.ടി. കോളേജ് ചെർപ്പുളശ്ശേരിയും സംയുക്താഭിമുഖ്യത്തിൽ നടന്ന സ്ത്രീ ശാക്തികരണ സെമിനാർ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയുന്നു.