guru

ഇ​നി​മേ​ൽ​ ​എ​നി​ക്ക് ​ക്ളേ​ശ​മൊ​ന്നു​മു​ണ്ടാ​കാ​തെ​ ​ഭ​ഗ​വാ​ന്റെ​ ​ക​ല്പ​ന​ ​കേ​ട്ടു​ ​ന​ട​ക്കു​ന്ന​തി​നു​ ​ത​ക്ക​ ​ഭ​ക്തി​യു​ണ്ടാ​ക​ണം.​ ​ഭ​ഗ​വാ​ന്റെ​ ​ത​ല​യി​ൽ​ ​ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് ​ദേ​വ​ഗം​ഗ​യു​ടെ​ ​ക​ല്ലോ​ല​മാ​ണ്.