ഓ മൈ ഗോഡിൽ നമുക്ക് ചുറ്റും സംഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന എപ്പിസോഡാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്. ഗ്യാസ് സിലിണ്ടറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തുന്ന സംഘത്തിന്റെ കഥയാണ് ഈ വാരത്തെ സബ്ജക്റ്റ്. വഴിയിൽ വച്ച് ജോലിക്ക് വിളിക്കുന്ന ആൾ ഓ മൈ ഗോഡ് പ്ലാൻ ചെയ്തിരിക്കുന്ന വീട്ടിൽ ഗ്യാസ് ശരിയാക്കാൻ എത്തുന്നതും തുടർന്ന് ഗ്യാസ് സിലിണ്ടർ പുറത്തേയ്ക്ക് കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിൽ അയാൾ പെട്ടു പോകുന്നതുമാണ് കഥ. പാലോട് ബൊട്ടാണിക്കൽ ഗാർഡന് സമീപമാണ് ഷൂട്ട് നടന്നത്.

oh-my-god