വീട്ടുടമസ്ഥൻ വീട് വിൽക്കുന്നതും തുടർന്ന് വാടകക്കാരിയായ റോസിയും അവരുടെ പാട്നർ ജോൺ പോളും താമസം മാറുന്നതുമാണ് ചിത്രം പറയുന്നത്. കുട്ടികളെ ഈ സത്യം അറിയിക്കാതെ കുടുംബത്തിന്റെ സമാധാനവും സന്തോഷവും നിലനിർത്താൻ ശ്രമിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.