പി.ആർ .ഡി.യുടെ ഇന്റർനെറ്റ് റേഡിയോയുടെയും നവീകരിച്ച ന്യൂസ് പോർട്ടലിന്റെയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ഹെഡ്‌ഫോൺ ഉപയോഗിച്ച റേഡിയോ പരിപാടി ശ്രവിക്കുന്നു. പി.ആർ.ഡി. ഡയറക്ടർ യു.വി. ജോസ്, മേയർ കെ. ശ്രീകുമാർ ,പാളയം രാജൻ, ഡോ.എസ് ചിത്ര തുടങ്ങിയവർ സമീപം.