പതിനെ‌‌‌ഞ്ചാം നൂറ്റാണ്ടിൽ ഫ്ര‌ഞ്ച് സിംഹാസനത്തിന് വേണ്ടി അവകാശ വാദം ഉന്നയിച്ച ഇംഗ്ലീഷ് പട്ടാളത്തിനെതിരെ ജോൺ ഓഫ് ആർക്ക് ഫ്രഞ്ച് രാജാവിന്റെ സൈന്യത്തെ നയിക്കുന്നു. അവളെ പിടിച്ചെടുക്കുന്ന ഇംഗ്ലീഷ് പാതിരികൾ ദൈവനിഷേധത്തിന്റെ പേരിൽ വിചാരണ ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

joan-of-arc