ചലച്ചിത്രോത്സവം മലയാള സിനിമാ പ്രേക്ഷകരുടെ വർണവിസ്മയത്തിന്റെ കൂടിച്ചേരലാണെന്ന് നടൻ ബാലാജി. ചലച്ചിത്രോത്സവത്തിന്റെ, സിനിമാ പ്രേക്ഷകരുടെ ആമ്പിയൻസ് താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ബാലാജി പറയുന്നു. ഒരുപാട് സുഹൃത്തുക്കളെ ചലച്ചിത്ര മേളയുടെ കാണാൻ സാധിക്കുമെന്നും കണ്ടതിൽ 'ബലൂൺ' എന്ന ചിത്രം തനിക്ക് ഏറെ ഇഷ്ടപെട്ടുവെന്നും ബാലാജി പറഞ്ഞു.