ma-nishad

തിരുവനന്തപുരം: ഓരോ ഐ.എഫ്.എഫ്.കെയിലും കാഴ്‌ചയുടെ പുതിയ സംസ്‌കാരം തുറന്നുകൊടുക്കപ്പെടുകയാണ് സംവിധായകൻ എം.എ നിഷാദ്. ഇരുപത്തി മൂന്ന് മേളകളിലും താൻ പങ്കെടുത്തിട്ടുണ്ടെന്നും തികച്ചും ഉത്സവം തന്നെയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് നിഷാദ് വ്യക്തമാക്കി. തിരുവന്തപുരം ടാഗോർ തിയേറ്രിൽ എത്തിയ നിഷാദ് കേരള കൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നിഷാദ് ഐ.എഫ്.എഫ്.കെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

അഭിമുഖത്തിന്റെ പൂർണരൂപം-