balu-kiriyath

തിരുവനന്തപുരം: സിനിമാ പ്രേമികൾക്ക് മികച്ച അനുഭവമാണ് കേരള രാജ്യാന്തര ചലച്ചിത്രമേള സമ്മാനിക്കുന്നത് എന്നതിൽ സംശയമില്ലെന്ന് സംവിധായകൻ ബാലു കിരിയത്ത്. ഏറ്റവും നല്ല സിനിമകൾ കാണാനുള്ള അവസരം പ്രേക്ഷകർക്ക് ഒരുക്കി നൽകുന്നതിൽ ഐ.എഫ്.എഫ്.കെ എന്നും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ബാലു കിരിയത്ത് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം-