ഗംഗയെ തലയിലണിഞ്ഞിരിക്കുന്ന തേജോമയനായ ഭഗവൻ, പൂ പോലെ മനോഹരങ്ങളായ അങ്ങയുടെ പാദങ്ങൾ രണ്ടും ഭജനത്തിന് പ്രത്യക്ഷമാക്കിത്തരണം.