തിരുവനന്തപുരം :ആർഷവിദ്യാപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ധർമ്മപ്രഭാഷണപരമ്പര നാളെ മുതൽ 19 വരെ വൈകിട്ട് 6 മുതൽ കിഴക്കേകോട്ടയിൽ പുത്തരിക്കണ്ടം മൈതാനത്തിനു മുൻവശമുള്ള നായനാർ പാർക്കിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ. 9447097407.