1945ൽ ലെനിൻഗ്രാഡ് പിടിച്ചടക്കപ്പെട്ട ശേഷം,​ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന രണ്ട് യുവതികൾ തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം പറയുന്നത്. 1985ൽ എഴുതപ്പെട്ട 'ദി അൺവുമൺലി പ്രൈഡ് ഓഫ് വാർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

beanpole