ഇന്ത്യൻ ജനതയിൽ അന്തർലീനമായിരിക്കുന്ന വംശീയതയുടെ സമാകലിക മുഖങ്ങളെ തമാശ രൂപേണ അവതരിപ്പിക്കുകയാണ് ചിത്രം. ഡൽഹിയിലെ തങ്ങളുടെ ഫ്ലാറ്റിൽ രണ്ട് പെൺകുട്ടികൾ പന്നിയിറച്ചി കൊണ്ടുള്ള വിഭവം തയ്യാറാക്കാൻ ശ്രമിക്കുന്നു. എന്നാൽ അയൽവാസികൾ അത് തടയാൻ ശ്രമിക്കുന്നതും പെൺകുട്ടികൾ തങ്ങളുടെ ലക്ഷ്യം പൂർത്തികരിക്കാൻ ശ്രമം നടത്തുന്നതിലൂടെയും ചിത്രം പുരോഗമിക്കുന്നു.

iffk-2019