iffk

കാഴ്‌ചയുടെ ഒത്തുകൂടലാണ് ഓരോ ചലച്ചിത്ര മേളകളുമെന്നും നടൻ രവീന്ദ്രൻ. വർഷങ്ങൾ കഴിയും തോറും ഐ.എഫ്.എഫ്.കെ കൂടുതൽ മികകവിലേക്ക് മാറുന്നുണ്ട്. എന്നാൽ ചില മാറ്റങ്ങൾ ഇനിയും വരാനുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്രറിൽ നിന്ന് കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്.