saritha-kuku

അഭിനയിച്ച ചിത്രങ്ങൾ ചലച്ചിത്ര മേളകളിൽ സെലക്‌ട് ചെയ്യപ്പെടുക എന്നു പറയുന്നത് സിനിമയ്‌ക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും കിട്ടുന്ന വലിയ അംഗീകാരമാണെന്ന് നടി സരിത കുക്കു. ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചും സരിത വാചാലയായി.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം-