പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മെൽബിൻ സിബി (സെന്റ് പീറ്റേഴ്‌സ് കോളേജ് സ്‌പോർട്‌സ് അക്കാഡമി കോലഞ്ചേരി).