anchors
anchors

ചലചിത്രോത്സവത്തിൽ ഓരോ ചിത്രം പ്രദർശിപ്പിക്കുമ്പോഴും ആ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും സിനിമയെ കുറിച്ച് തന്നെയുമല്ല വിവരങ്ങൾ പ്രേക്ഷകർക്ക് നൽകുകയെന്നതാണ് ഒരു ഐ.എഫ്.എഫ്.കെ ആങ്കറിന്റെ ധർമം. കാണികളുടെ മുന്നിൽ നിന്ന് പതറാതെ അക്ഷരസ്ഫുടതയോടെ കാര്യങ്ങൾ അവതരിപ്പിക്കുക എന്നത് വിചാരിച്ചത് പോലെ അത്ര എളുപ്പമുള്ള കാര്യവുമല്ല. കൂടുതലും പെൺകുട്ടികൾ ആണെങ്കിലും ആൺകുട്ടികളും ആങ്കർമാരായി മേളയിലുണ്ട്. നീല വെസ്റ്റ് ഇട്ട് വേദികൾ തോറും പാറി നടക്കുന്ന ഇവരുടെ വിശേഷങ്ങൾ കേൾക്കാം.