വെള്ളാരം കുന്ന് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ ബുധനാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ പെട്ടുപോയ കുഞ്ഞ് നായയുടെ ജഡം, തീപിടുത്തമുണ്ടായ സ്പോഞ്ചു നിർമ്മാണ ശാല പൂർണ്ണമായും കത്തി നശിച്ചു
വെള്ളാരം കുന്ന് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ ബുധനാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ കത്തിനശിച്ച സ്പോഞ്ചു നിർമ്മാണ ശാല, ലക്ഷക്കണക്കിന് രൂപയുടേതാണ് നഷ്ട്ടം