ഉള്ളിൽ തീയാണ്..., ശബരിമലയിൽ വിവിധ വകുപ്പുകളിൽ ജീവനക്കാർക്കും, ഉദ്യോഗസ്ഥർക്കുമായി ഫയർ ആൻഡ് റെസ്‌ക്യു സ്‌പെഷ്യൽ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ നടന്ന അഗ്നി സുരക്ഷാ ബോധവത്കരണ ക്ലാസ്സിൽ പാചക വാതക സിലിണ്ടറിനു തീ പിടിച്ചാൽ അണക്കുന്നത് പരിചയപ്പെടുത്തുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.