റിക്കാർഡ് കുതിപ്പ്...പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ ലോംഗ്ജമ്പ് മത്സരത്തിൽ റിക്കാഡോടെ സ്വർണം നേടുന്നു സ്നേഹ എസ്.എസ്. (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി) 100 മീറ്ററിലും സ്നേഹ സ്വർണം നേടി