പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ 400 മീറ്റർ മത്സരത്തിൽഫോട്ടോ ഫിനീഷിങ്ങിൽ ഒന്നാമതെത്തിയ എം.എ കോളേജ് കോതമംഗലത്തിൻറെ അനിരുദ്ധ് സി.ആർ (വലത്)
വീണ് ഫിനീഷ്... പാലായിൽ നടക്കുന്ന എം.ജി യൂണിവേഴ്‌സിറ്റി കായികമേളയിൽ 400 മീറ്റർ മത്സരത്തിൽഫോട്ടോ ഫിനീഷിങ്ങിൽ ഒന്നാമതെത്തിയ എം.എ കോളേജ് കോതമംഗലത്തിൻറെ അനിരുദ്ധ് സി.ആർ എതിരാളിയെ (ചെസ് നമ്പർ 150 ) പിന്നിലാക്കി ഫിനീഷ് ചെയ്ത് ട്രാക്കിൽ വീണപ്പോൾ