vasthu-

വാസ്തുശാസ്ത്രമനുസരിച്ച് വീടിന്റെ ഓരോ ഭാഗത്തിനും ഓരോ സ്ഥാനമുണ്ട്. വീട്ടിലെ കോണിപ്പടികൾക്ക് പ്രത്യേകം സ്ഥാനവും കോണിപ്പടികളുടെ എണ്ണത്തിനും വാസ്തുവിൽ പ്രാധാനമ്യമുണ്ട്. പ്രധാനവാതിലിന് നേരെ സ്റ്റെയർ കേസ് വരാൻ പാടില്ലെന്നാണ് വാസ്തുവിൽ പറയുന്നത്. ചവിട്ടിക്കയറുന്ന ഭാഗം പ്രധാനവാതിലിന് നേരെ വരുന്നത് ദോഷകരമാണ്.

വീഡിയോ