മറ്റുള്ളവരെ അപേക്ഷിച്ച് പൊതുവെ മലയാളികൾക്ക് അമിതവണ്ണം കൂടുതലാണ്. പലവിധത്തിലുള്ള രോഗങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. അമിതവണ്ണത്തെ കുറിച്ചും അതിന്റെ ദോഷവശത്തെ കുറിച്ചും ഡോക്ടർ ശിൽപ്പ ശ്രീകുമാർ സംസാരിക്കുന്നു. കുട്ടികളിലും അമിതവണ്ണം കൂടിവരികയാണ്. വീട്ടിലെ ഭക്ഷണം കുട്ടികളെ കഴിപ്പിക്കണമെന്നും ജെം ഫുഡ് പരമാവധി കുറയ്ക്കണമെന്നും ഡോക്ടർ പറയുന്നു.
ഐ.ടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് അപ്പോൾ അമിതവണ്ണം കൂടിതലായി കണ്ടുവരുന്നത്. ഭക്ഷണക്രമീകരണത്തിലൂടെ അത് കുറയ്ക്കാൻ സാധിക്കുമെന്നും ഡോക്ടർ പറയുന്നു.