വിവേകമുള്ള ധീരൻ ജീവിതത്തിൽ അനശ്വരസത്യത്തെ തിരയുന്നു. പരിണാമ പ്രവാഹത്തിൽ കീഴ്മേൽ മറിയുന്നവർക്ക് അത് കിട്ടുകയില്ല.