guru

ചന്ദ്രക്കലാധരനായ ദേവദേവേശ, അങ്ങയുടെ നിയന്ത്രണത്തിലല്ലാതെ ഈ ലോകത്ത് യാതൊന്നും തന്നെയില്ല. അഹങ്കാരജടിലമായ ഈ സംസാരക്കാട്ടിലെ ഒരു ചെറുശാഖയാണ് എന്റെ ദേഹം.