s
ഭൂഗോളത്തിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്

ഭൂഗോളത്തിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്
പ്രകൃതിയിൽ എല്ലാത്തിനും കണക്കുണ്ട്, ഇതളുകൾക്കും ഇലകൾക്കും അതിനുള്ളിലെ വിത്തുകൾക്ക് പോലും. സൂര്യകാന്തി പൂവിൻ്റെ നടുവിൽ അടുക്കി വെച്ചിട്ടുള്ള ഈ വിത്തുകൾ ക്രമീകരിച്ചിരിക്കുന്നതും കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്