rai-laxmi

ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം റായ് ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

ഇത്തവണ റായ് ലക്ഷ്മി തന്റെ പുതിയ ബിക്കിനി ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം കുറിച്ച വരികൾ ഇങ്ങനെ- എല്ലാ ദിവസവും നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യൂ

View this post on Instagram

Eyes never lie 👀❤️ #weekendmood ❤️

A post shared by Raai Laxmi (@iamraailaxmi) on

റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ തുടങ്ങിയ ഒരുപിടി നല്ല മലയാള ചിത്രങ്ങളിൽ റായ് ലക്ഷ്മി വേഷമിട്ടിരുന്നു. മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് ആണ് ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം.

View this post on Instagram

The moon only glows when kissed by the sun 💝 #SunKissed 💝💋

A post shared by Raai Laxmi (@iamraailaxmi) on

View this post on Instagram

Do what u love everyday 🧡 #WeekendVibes 😁

A post shared by Raai Laxmi (@iamraailaxmi) on

View this post on Instagram

Be your own reason to smile 😊🧡😊

A post shared by Raai Laxmi (@iamraailaxmi) on