vassthu-

വാസ്തു പ്രകാരം വീട് പണിയുന്നതുകൊണ്ട് മാത്രം കാര്യമായില്ല പൂർണ്ണാർത്ഥത്തിൽ ഇതിന്റെ ഭലം ലഭിക്കാൻ വീടിനു ചുറ്റും മതിലുകൂടി പണിയണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മതിലുകൾ പണിയുമ്പോൾ വാസ്തു പരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ഉണ്ട്.


വീടിനകത്തു നിന്നുമുള്ള പോസിറ്റിവ് എനർജ്ജി നഷ്ടമാവാതിരിക്കാനാണ് വീടുകൾക്ക് ചുറ്റും മതിലുകൾ പണിയണം എന്നു പറയാൻ പ്രധാന കാരണം. പുറത്തു നിന്നുമുള്ള നെഗറ്റീവ് എനർജ്ജികളെ ഇത് വീടിനകത്ത് കടത്തിവിടാതെ തടുത്ത് നിർത്തുകയും ചെയ്യും. ചുറ്റുമതിലുകൾ ഇല്ലാത്ത വീടുകളിൽ ഐശ്വര്യം നിലനിൽക്കില്ല എന്നാണ് വാസ്തു വിദഗദ്ധർ ചൂടിക്കാട്ടുന്നത്.

വീഡിയോ