kj-

കൊച്ചി : ശബരിമല യുവതീപ്രവേശനത്തെ എതിർത്ത് ഗായകൻ കെ.ജെ.യേശുദാസ്. യുവതികൾ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പൻ നോക്കുമെന്നതുകൊണ്ടല്ല.

ശബരിമലയിൽ വരുന്നവർക്ക് യുവതികളെ കാണുമ്പോൾ ചാഞ്ചല്യമുണ്ടാകാമെന്ന്

യേശുദാസ് പറഞ്ഞു. യുവതികൾക്ക് മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോയെന്നും യേശുദാസ് ചോദിച്ചു.