ടെക്നോളജി വളർന്നുകൊണ്ടിരിക്കുകയാണ്. അതേപോലെതന്നെ ഇതേ ചുറ്റിപ്പറ്റിയുള്ള പറ്റിക്കപ്പെടലുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് എന്ത് കാര്യത്തെക്കുറിച്ചും നമ്മൾ ആദ്യം തിരയുന്നത് ഗൂഗിളിലാണ്. എന്നാൽ ഗൂഗിൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
സാമ്പത്തികമായ കാര്യങ്ങൾ
സാമ്പത്തികമായ ഇൻവെസ്റ്റ്മെന്റ് കാര്യങ്ങളാണെങ്കിൽ ഒരു വിദഗ്ദനെ കണ്ട് അഭിപ്രായം തേടുക. കാരണം എപ്പോഴും പേഴ്സണലായിട്ടുള്ള കാര്യങ്ങൾ ഗൂഗിളിൽ തിരയുമ്പോൾ കൃത്യമായ വിവരങ്ങളാകില്ല ലഭിക്കുക.
സർക്കാർ വെബ്സൈറ്റുകൾ
ഗവൺമെന്റ് വെബ്സൈറ്റുകളുടെ ഫേക്ക് വെബ്സെറ്റുകൾ നിരവധി ഉണ്ട്. കൃത്യമായി പരിശോധിച്ച് യു.ആർ.എൽ നൽകുക.
ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ ഓഫറുകൾ
സൈറ്റിൽ തന്നെ കയറി നോക്കുക.അല്ലാത്തപക്ഷം നിരവധി ഫേക്ക് സൈറ്റുകൾ ഉണ്ട്.
ഇത്തരത്തിൽ ഗൂഗിൾ ചെയ്യാൻ പാടില്ലാത്ത നിരവധി കാര്യങ്ങൾ വേറെയും ഉണ്ട്. വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണാം...